സാൽവിയിൽ സുരക്ഷാ പരിശോധന,35 കുപ്പി പ്രാദേശിക മദ്യവുമായി ഇന്ത്യക്കാരൻ അറസ്റ്റിൽ

0
24

കുവൈത്ത് സിറ്റി: ഖത്തർ സ്ട്രീറ്റ് പരിസരത്ത് പോലീസ് സുരക്ഷാ പരിശോധന നടത്തി.  പരിശോധനയ്ക്കിടെ 35 കുപ്പി പ്രാദേശിക മദ്യവുമായി ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു. താമസ നിയമലംഘകാരായ പ്രവാസികളും പരിശോധനയ്ക്കിടെ പിടിയിലായി.

സംയുക്ത സമിതി തലവന്റെ സാന്നിധ്യത്തിൽ എംഒഐ മേജർ ജനറൽ ഷെയ്ഖ് ഫവാസ് അൽ ഖാലിദും അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഖാലിദ് മഹ്മൂദുമാണ് കാമ്പയിന് മേൽനോട്ടം വഹിച്ചത്.