കെ. ഇ. എ. അബ്ബാസിയ ഏരിയ കമ്മിറ്റി യാത്രയപ്പ് നൽകി

0
25

41 വർഷക്കാലത്തെ കുവൈറ്റ്‌ പ്രവാസ ജീവതതിന്നു വിരാമമിട്ടുകൊണ്ട് നാട്ടിലേക്ക് പോകുന്ന കെ. ഇ. എ. അബ്ബാസിയ ഏരിയ മെമ്പർ അബ്ദുൽ കാദർ അവിക്കാരക്ക് യാത്രയപ്പ് നൽകി…അബ്ബാസിയ ഏരിയ പ്രസിഡന്റ്‌ ഹനീഫ പാലായിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കേന്ദ്ര പ്രസിഡന്റ്‌ നാസർ പി. എ. ഉത്ഘാടനം ചെയ്തു, ചീഫ് പാട്ട്രൻ സത്താർ കുന്നിൽ, ഉപദേശക സമിതി രാമകൃഷ്ണൻ കള്ളാർ, കേന്ദ്ര ജനറൽ സെക്രട്ടറി സുദൻ ആവിക്കര, ഓർഗൈനിസിങ് സെക്രട്ടറി നാസർ ചുള്ളിക്കര,കേന്ദ്ര ജോയിന്റ് സെക്രട്ടറി ശ്രീനിവാസൻ, കേന്ദ്ര വൈസ് പ്രസിഡന്റ്‌ ഹാരിസ് മുട്ടുംതല, ജലീൽ അരിക്കാടി, പ്രശാന്ത് നെല്ലിക്കാട്ട് സ്വാഗതവും, ബാലൻ വി. സി നന്ദിയും പറഞ്ഞു
അബ്ദുൽ കാദർ അവിക്കരക്കുള്ള ഉപഹാരം കെ. ഇ. എ. ചീഫ് പാട്ട്രൻ സത്താർ കുന്നിൽ നൽകി