സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഹെൽത്ത് പാക്കേജുമായി ബദർ അൽ സമ മെഡിക്കൽ സെൻറർ

0
23

കുവൈത്ത് സിറ്റി: ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ആഘോഷത്തോട് അനുബന്ധിച്ച് പ്രത്യേക ഫുൾ ബോഡി ചെക്കപ്പ് പാക്കേജുമായി ബദർ അൽസമ മെഡിക്കൽ സെൻറർ. വെറും10 KD ക്ക് ഫുൾ ബോഡി ചെക്കപ്പ് നടത്താം. ഓഗസ്റ്റ് 15,16 ദിവസങ്ങളിലാണ് ഓഫർ ആനുകൂല്യം ലഭിക്കുക

പാക്കേജിൽ ഉൾപ്പെടുന്നവ:-
* സി.ബി.സി
* FBS
* യൂറിയ
* യൂറിക് ആസിഡ്
* ക്രിയേറ്റിനിൻ
* SGOT
* എസ്.ജി.പി.ടി
* ലിപിഡ് പ്രൊഫൈൽ
* നെഞ്ചിൻറെ എക്സ് – റേ
* ഇ.സി.ജി
*ജിപി ഡോക്ടർ കൺസൾട്ടേഷൻ സൗജന്യം
*ലാബ് ഇൻവെസ്റ്റിഗേഷനുകൾക്ക് 30% കിഴിവ്
*ഫാർമസിയിൽ 5% കിഴിവ്

കൂടുതൽ വിവരങ്ങൾക്ക് 60689323, 60683777,
60968777 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക