ഇന്ത്യക്കാരനും കൂട്ടാളിയും ലഹരിവസ്തുക്കളുമായി പിടിയിൽ

0
24

കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരി വസ്തുക്കളുമായി ഇന്ത്യക്കാരനായ പ്രവാസിയും കൂട്ടാളിയായ ബദൗനും അറസ്റ്റിലായി. ഇവരിൽ നിന്ന് അര കിലോ മെത്തയും കാൽ കിലോ ഹാഷിഷും രണ്ട് ഇലക്‌ട്രോണിക് സ്കെയിലുകളും  പോലീസ് പിടിച്ചെടുത്തു. ഇന്ത്യക്കാരനായ പ്രവാസി ലഹരിവസ്തുക്കളുടെ വില്പന നടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. ഇയാളെ ഏതാനും  നിരീക്ഷിച്ച ശേഷം ഉപഭോക്താക്കൾ എന്ന വ്യാജേന പ്രവാസിയെ സമീപിക്കുകയും തെളിവ് സഹിതം പിടികൂടിയും ആയിരുന്നു