അഹമ്മദി റിഫൈനറി തീപിടിത്തത്തിന് കാരണം മനുഷ്യ പിഴവുകള്‍

0
29

കുവൈത്ത് സിറ്റി:  അൽ അഹമ്മദി റിഫൈനറിയിൽ കഴിഞ്ഞ ജനുവരിയിലുണ്ടായ തീപ്പിടുത്തത്തിന് കാരണം മനുഷ്യ പിഴവെന്ന് റിപ്പോർട്ട്. തീപിടുത്തത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ രൂപീകരിച്ച അഡ്മിനിസ്ട്രേറ്റീവ് അന്വേഷണ സമിതി അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ബന്ധപ്പെട്ട അധികാരികളെ ഉദ്ധരിച്ച് അല്‍ ഖബാസ് പത്രമാണ് വാർത്ത റിപ്പോട്ട് ചെയ്തത്. പ്രസ്തുത തീപ്പിടുത്തത്തില്‍ 5 തൊഴിലാളികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.