കുവൈത്ത് സിറ്റി: അനധികൃത താമസത്തിന് പിടിയിലായ 118 പ്രവാസികളെയും 4 കുഞ്ഞുങ്ങളെയും നാടുകടത്തുന്നതിന് കുവൈത്ത് പ്രൈവറ്റ് വിമാനം ഏർപ്പെടുത്തി. മാനുഷിക പരിഗണനയുടെ പേരിൽ മഡഗാസ്കർ ലേക്കുള്ള പ്രവാസികൾക്കാണ് പ്രത്യേക യാത്രാവിമാനം സജ്ജമാക്കിയത്. കോവിഡ് മഹാമാരി മൂലം തങ്ങളുടെ രാജ്യത്തെ വിമാനത്താവളം അടച്ചതിനെത്തുടർന്ന് നാടുകടത്തൽ ജയിലിൽ ഒരു വർഷം മുഴുവൻ ചെലവഴിച്ച ശേഷമാണ് ഇവർക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ കഴിഞ്ഞുന്നതെന്ന് അൽ റായ് റിപ്പോർട്ട് ചെയ്തു.
Home Middle East Kuwait 118 അനധികൃത താമസക്കാരെ നാടുകടത്തുന്നതിന് കുവൈത്ത് പ്രത്യേക വിമാനം ഏർപ്പെടുത്തി