കുവൈത്ത് സിറ്റി : ഫുൾ ബോഡി ചെക്കപ്പിന് വെറും 10 ദിനാർ ഓഫറുമായി കുവൈത്തിലെ പ്രമുഖ ആതുരാലയ ശൃംഖലയായ ബദർ അൽ സലാമ മെഡിക്കൽ സെൻറർ. വരുന്ന സെപ്റ്റംബർ മുപ്പതാം തീയതിയാണ് ഓഫറുള്ളത്. കൂടുതൽ വിവരങ്ങൾക്ക് 60689323, 60683777, 60968777 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക