യെമൻ വിമാനത്താവളത്തിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് കുവൈത്ത്

0
17

കുവൈത്ത് സിറ്റി: യെമനിലെ ഏഡൻ വിമാനത്താവളത്തിൽ കഴിഞ്ഞദിവസം നടന്ന ഭീകരാക്രമണത്തെ അപലപിച്ച് കുവൈത്ത്. വിമാനത്താവളത്തിൻ്റെ പ്രവേശന കവാടത്തിൽ നടന്ന ബോംബ് സ്ഫോടനത്തിൽ അതിൽ 10 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിയമാനുസൃതമായ യെമൻ സർക്കാരിന്റെ പിന്നിൽ കുവൈറ്റ് ഉറച്ചുൽക്കുന്നതായും. യെമന്റെ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണാൻ ശ്രമങ്ങൾ ഊർജിതമാക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനവും ചെയ്യുകയും ചെയ്തു.