ജെറുസലേമിൽ ഇസ്രായേൽ സേന നടത്തുന്ന അക്രമങ്ങളെയും പലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിനെയും അപലപിച്ച് കുവൈത്ത്

0
22

കുവൈത്ത് സിറ്റി: കിഴക്കൻ ജറുസലേമിലെ ഷെയ്ഖ് ജറയിൽ പലസ്തീൻ നിവാസികളെ ഇസ്രായേൽ കുടിയൊഴിപ്പിക്കാൻ അതിനെതിരെ കുുവൈത്ത്.  കഴിഞ്ഞ ദിവസങ്ങളിലായി നടന്ന അക്രമസംഭവങ്ങളെയും കുവൈത്ത് വിദേശകാര്യ മന്ത്രാലയം രൂക്ഷമായി അപലപിച്ചു .

ഇസ്രയേൽ കുടിയേറ്റ വിപുലീകരണം അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്ന വസ്തുത ചൂണ്ടിക്കാണിക്കുന്നുവെന്നും നിലവിലുള്ള സംഘർഷത്തിന് പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇസ്രയേൽ കുടിയേറ്റ വിപുലീകരണം അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്നും ഇരു വിഭാഗങ്ങളും തമ്മിലുള്ള പ്രശ്നം പരിഹാര നീക്കങ്ങൾക്ക് ഇത് തടസ്സമാവുന്നും മന്ത്രാലയം വ്യക്തമാക്കി