കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് ഉൽക്കാ മഴ കാണാൻ സാധിച്ചേക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞനായ അൽ-സദൂൻ. ചൊവ്വ ബുധൻ ദിവസങ്ങളിൽ ഏരീസ് നക്ഷത്രസമൂഹത്തിൽ നിന്ന് ഉൽക്കാ വർഷം ദൃശ്യമായേക്കും എന്നാണ് പ്രതീക്ഷിക്കുന്നത് . സൂര്യാസ്തമയത്തിന് ശേഷവും സൂര്യോദയത്തിന് തൊട്ട്മുമ്പുമാണ് ഇത് കാണാനുള്ള മികച്ച സമയമെന്നും അദ്ദേഹം പറഞ്ഞു
Home Middle East Kuwait കുവൈത്തിൽ നിന്ന് വീണ്ടും ഉൽക്കാ വർഷം കാണാൻ കഴിയുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ ആദൽ അൽ-സദൂൺ