സൗദി അറേബ്യയിലെയും യുഎഇയിലെയും ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ അപലപിച്ച് കുവൈത്ത്

0
22

കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെയും യു എ ഇയിലെയും സാധാരണക്കാരായ ജനങ്ങൾക്ക് നേരെ  ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും പ്രയോഗിച്ച ഹൂതി ഭീകരാക്രമണത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം  ശക്തമായി അപലപിച്ചു. ജനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണം ഹൂതികൾ തുടരുകയാണെന്നും അന്താരാഷ്ട്ര സമൂഹത്തെ പൂർണ്ണ തള്ളിക്കളയുന്ന കാലത്തിലാണ് പ്രവർത്തനങ്ങളെന്നും  മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.