കുവൈത്തിൽ നിന്ന് 289 പേരെ നാടുകടത്തി

0
27

കുവൈത്ത് സിറ്റി: താമസ നിയമങ്ങൾ ലംഘിച്ചതിന് 289 ഫിലിപ്പിനോ തൊഴിലാളികളെ കുവൈത്തിൽ നിന്ന് നാടുകടത്തി. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇവരെ തിരിച്ചയച്ചത്. അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചുവരുന്നതിൻ്റെ ഭാഗമായാണിത്.