Middle EastKuwait 11 ദിവസത്തിനുള്ളിൽ 607 പ്രവാസികളെ കുവൈത്തിൽ നിന്നും നാടുകടത്തി By Publisher - January 14, 2022 0 23 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: ജനുവരി ഒന്നുമതൽ 11 ദിവസത്തിനുള്ളിൽ 607 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിൽ 340 പുരുഷന്മാരും 267 സ്ത്രീകളും ആണെന്ന് മന്ത്രാലയത്തിന്റെ റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു