കുവൈത്ത് സിറ്റി: എണ്ണവിലയിലെ തുടർച്ചയായ വർദ്ധനവ് കാരണം കുവൈത്തിന് 2021 ലെ ആദ്യ 9 മാസങ്ങളിൽ വരുമാനത്തിൽ 26% വർദ്ധനവുണ്ടായി. ഡിസംബർ അവസാനം രാജ്യത്തെ ആകെ എണ്ണ വരുമാനം 11 .47 ബില്യൺ ദിനാർ (126%) ആയി. ഈ സാമ്പത്തിക വർഷം മൊത്തത്തിൽ കണക്കാക്കിയ 9.12 ബില്യണുമായി താരതമ്യം ചെയ്യുമ്പോഴാണിത്. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ 9 മാസങ്ങളിൽ സംസ്ഥാന ബജറ്റ് കമ്മി 87% ആയി കുറഞ്ഞിട്ടുമുണ്ട്.
Home Middle East Kuwait 2021 ൽ 9 മാസത്തിനുള്ളിൽ കുവൈത്ത് എണ്ണ വരുമാനത്തിൽ നേടിയത് 11.47 ബില്യൺ ദിനാർ