കുവൈത്തില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു

0
16

കുവൈത്ത്‌ സിറ്റി: കുവൈത്തിലെ പലഭാഗങ്ങളിലായി നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 6.39 ഓടെ സാല്‍മിയ, മംഗഫ്‌ കുവൈത്ത്‌ സിറ്റി എന്നിവിടങ്ങളിലാണ്‌ ഭൂചലനം അനുഭവപ്പെട്ടത്‌. ഇറാനാണ്‌ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം, 5.7 തീവ്രത രേഖപ്പെടുത്തി.