കുവൈത്ത് അഗ്നിശമന സേനയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു

0
21

കുവൈത്ത് സിറ്റി : കുവൈത്ത് അഗ്നിശമനസേനാ വിഭാഗത്തിൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു.കുവൈത്ത് ഫയർ സർവീസ് ഡയറക്ടറേറ്റ് (കെഎഫ്എസ്ഡി) പത്രക്കുറിപ്പിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്.