കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.

0
53

അബ്ബാസിയ ശ്രീ രാഗം ഓഡിറ്റോറിയത്തിൽ
16/02/2024 വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് കൂടിയ വാർഷിക ജനറൽ ബോഡിക്ക് പ്രസിഡന്റ് അബ്ദുൽ കരിം ആദ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ബിനു തോമസ് വാർഷിക റിപ്പോർട്ടും ചടങ്ങിന് സ്വാഗതവും ആശംസിച്ചു , രക്ഷാധികാരി തോമസ് പള്ളിക്കൽ ചടങ്ങ് ഉത്ഘടനം ചെയ്തു.ട്രഷറർ സജീവ് ചാവക്കാട് സമ്പത്തീക റിപ്പോർട്ട് അവതരിപ്പിച്ചു,
ഉപദേശക സമിതി അംഗം അബ്ദുൽ കലാം മൗലവി, ജനറൽ കോർഡിനേറ്റർ നൈനാൻ ജോൺ, മുൻ പ്രസിഡന്റ് സകീർ പുത്തെൻപാലം, വൈസ് പ്രസിഡന്റ്‌ സാറമ്മ ജോൺസ് എന്നിവർ ആശംസ പ്രസംഗം നടത്തി,
വരണാധികാരി തോമസ് പള്ളിക്കൽ, അഡ്വായ്‌സറി ബോർഡ് മെമ്പർ അബ്ദുൽ കലാം മൗലവി എന്നിവർ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു.
പുതിയ ഭാരവാഹികൾ
രക്ഷാധികാരി തോമസ് പള്ളിക്കൽ, അഡ്വായ്‌സറി ബോർഡ് മെമ്പേഴ്‌സ് അബ്ദുൽ കലാം മൗലവി, ജയിംസ് കൊട്ടാരം,അഡ്വക്കേറ്റ് സുരേഷ് പുളിക്കൽ
ചെയർമാൻ സക്കിർ പുത്തെൻ പാലം,
പ്രസിഡന്റ് നൈനാൻ ജോൺ, , ജനറൽ സെക്രട്ടറി സജീവ് ചാവക്കാട്, ട്രഷറർ  ബൈജു ലാൽ, വൈസ് പ്രസിഡന്റ് സാറാമ്മ ജോൺസ്, ശിവദാസ്, മീഡിയ കോർഡിനേറ്റർ  ഷാഫി മക്കാത്തി സെക്രട്ടറി ബിനു തോമസ്, സനോജ് മുക്കം,കവിത,  സലീന, ഷാജിത .. എക്സിക്യൂട്ടീവ് അംഗങ്ങൾ
അബ്ദുൽ കരിം,മേഘ, സൈജു മാമൻ, ജയകൃഷ്ണൻ, ബിജി പള്ളിക്കൽ, ഷാഫി മക്കാത്തി, മുസ്തഫ, ജോമോൻ, മിനി, പ്രിത ഹരി, സജിവ് കുന്നുമേൽ, ബിനു കുമാർ,
ലൈല, ജമീല, മേഴ്‌സി, രാധിക, ബിനി സജിവ്, ജിജി, ഷാജി, എൽദോസ്, റോമി,
ബിനു തങ്കച്ചൻ , രാധാമണി,ജോയ് ഫ്രാൻസിസ് , ജയചന്ദ്രൻ,
ഷാഫി മക്കാത്തി, ഷാഫി  ചാവക്കാട് എന്നിവർ നയിച്ച ഗാനമേളയോടും
സ്നേഹ വിരുന്നോടും കൂടി സമാപിച്ച ചടങ്ങിന്  ട്രെഷറർ ബൈജു ലാൽ നന്ദി റെഖപ്പെടുത്തി.