Middle EastKuwait ടോണി കക്കറിന്റെ കുവൈത്തിലെ മ്യൂസിക് കൺസേർട്ട് റീഷെഡ്യൂൾ ചെയ്തു By Publisher - November 10, 2022 0 21 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: ബോളിവുഡ് ഗായകനും റാപ്പറുമായ ടോണി കക്കറിന്റെ കുവൈത്തിലെ മ്യൂസിക് കൺസേർട്ട് റീഷെഡ്യൂൾ ചെയ്തു.നവംബർ 10 നായിരുന്നു പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നത്.പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.