കുവൈറ്റ് മയിൽപീലി വാട്ട്സ് ആപ്പ് കൂട്ടായ്മ ഇശൽ ഓണാഘോഷ സംഗമം സംഘടിപ്പിച്ചു

0
14

 

മയിൽ‌പീലി കുവൈറ്റ് സംഘടനാ ഇശൽ ഓണാഘോഷ സംഗമം
വെള്ളിയാഴ്ച രാവിലെ മണി മുതൽ അബ്ബാസിയ ഹെവൻസ് ഹാളിൽ
സംഘടിപ്പിച്ചു അഡ്മിൻ നിഷാദിന്റെ തൃത്വത്തിൽ നടന്ന പൊതുയോഗം
ലോക കേരളം സഭ അംഗം ശ്രീ, ബാബു ഫ്രാൻസിസ് ഭദ്രദീപം കൊളുത്തി
ഉത്ഘാടനം ചെയ്തു. വിവിധ സംഘടനാ ഭാരവാഹികളായ ഡോ. ഹൈദരലി,
ശ്രീമതി മീര അലക്സ് അഡ്മിന്മാരായ റഫീഖ് സൈനദീൻ കാലിക്കറ്റ് സലിം
എന്നിവർ ആശംസകൾ അർപ്പിച്ചു.

വിഭവ സമൃദ്ധമായ ഓണസദ്യയോടൊപ്പം ഗഫുർ ഷീബയുടെ നേതൃത്വത്തിൽ
ഗ്രൂപ്പ് മെമ്പർമാരുടെ ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി.