കുവൈത്ത് സിറ്റി: ഇന്ത്യ-കുവൈറ്റ് സാംസ്കാരിക ഉത്സവാഘോഷങ്ങളുടെയും ഗ്ലിംസസ് ഓഫ് ടൈംലെസ് ഇന്ത്യ പ്രദർശനത്തിൻ്റയും ഭാഗമായി കേരളത്തനിമ വിളിച്ചോതുന്ന ക്ഷേത്രകലകൾ അരങ്ങേറി. ലാസ്യ ഭാഗങ്ങളുടെ രസച്ചാർത്തുമായ മോഹിനിയാട്ടം ആണ് ഇന്ന് വേദിയിൽ അരങ്ങേറിയത്. ആസ്വാദക പ്രശംസ നേടിയ ചിത്രപ്രദർശനം പുരോഗമിക്കുന്നു.