വെറും പത്ത് ദിനാറിന് ഫുൾ ബോഡി ചെക്കപ്പ് ഓഫറുമായി ബദർ അൽ സമ

0
20

കുവൈത്ത് സിറ്റി:  പ്രമുഖ ആതുരാലയ ശൃംഖലയായ  ബദർ അൽ സമയുടെ അഞ്ചാം വാർഷികാഘോഷത്തോട അനുബന്ധിച്ചുള്ള  പ്രത്യേക ഓഫറുകൾ തുടരുന്നു. വെറും പത്ത് ദിനാറിന് ഫുൾ ബോഡി ചെക്കപ്പ് നടത്താം. ഫെബ്രുവരി പതിനൊന്നാം തീയതി മാത്രമാണ് ഓഫർ ആനുകൂല്യം ലഭിക്കുക.

പാക്കേജിൽ ഉൾപ്പെടുന്നവ- CBC,FBS, ക്രിയേറ്റിനിൻ, യൂറിൻ റൂട്ടിൻ അനാലിസിസ് , SGPT ,യൂറിയ, SGOT, യൂറിക് ആസിഡ്, ഇ.സി.ജി, നെഞ്ചിൻറെ എക്സ് – റേ,ലിപിഡ് പ്രൊഫൈൽ

അതോടൊപ്പം സൗജന്യ ജിപി ഡോക്ടർ കൺസൾട്ടേഷനും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 60689323 60683777 60968777 എന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് ചെയ്യുക