സുജാ ബിനോയിക്ക് യാത്ര അയപ്പ് നൽകി

0
27

കുവൈറ്റിലെ പ്രവാസ ജീവിതം മതിയാക്കി UKയിലേക്ക് പോകുന്ന വിസ്മയ ഇൻറ്റർ നേഷ്ണൻ ആട്ട്സ് & സോഷ്യൽ സർവീസ് സംഘടന മെഡിക്കൽ വിങ്ങ് കോർഡിനേറ്റർ സുജാ ബിനോയിക്ക്
വിസ്മയ ഇൻ്റർനേഷ്ണൽ ആട്ട്സ് & സോഷ്യൽ സർവിസ്സ് സംഘടനയുടെ ആഭിമുഖ്യത്തിൽ ഊഷ്മളമായ യാത്ര അയപ്പ് നൽകി ,
കൊവിഡ് പ്രേട്ടോകോൾ പാലിച്ചുകൊണ്ടാണ് യാത്രയയപ്പ് സംഘടിപ്പിച്ചത് യാത്രയപ്പ് യോഗത്തിൽ സംഘടനയുടെ പ്രസിഡൻ്റ് അജിത്ത് കുമാറിൻ്റെസാന്നിദ്ധ്യത്തിൻ മീഡിയകോഡിനേറ്റർ ശരണ്യ ദേവിയും , സീനു മാത്യൂസ് ചേർന്ന് സുജാ ബിനോയിക്ക്‌
വിസ്മയ ആട്സ് & സോഷ്യൻ സർവിസ്സ് സംഘടനയുടെ പേരിലുള്ള മൊമൻറ്റോ കൈമാറി ,
വിജയലക്ഷിമി. രമ്യ ,ഷമ്മ്ന , തമിഴ് വിങ് ദിവ്യ എന്നിവർ ആശംസകൾ ചേർന്നു സംസാരിച്ചു