കുവൈത്ത് സിറ്റി: കുവൈത്തിലെ റാബിയ, അന്‌ഡലുസ് ഫര്‍വാനിയ ഖൈത്താന്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി ഫര്‍വാനിയ മുന്‍സിപ്പാലിറ്റിയിലെ ശുചിത്വ, റോഡ് നിര്‍മ്മാണ വിഭാഗം. നിരോധിത പ്രദേശങ്ങളില്‍ നിര്‍ത്തിയിട്ട 59 കാറുകളും വലിയ വാഹനങ്ങളും പിടിച്ചെടുക്കുകയും ചെയ്‌തു.