യൂത്ത് ഇന്ത്യ കുവൈറ്റ് ബ്ലഡ് ഡോനെഷൻ ക്യാമ്പ് നടത്തുന്നു

0
28

കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈറ്റ് ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ബ്ലഡ് ഡോനെഷൻ ക്യാമ്പ് അദാൻ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ ഒക്ടോബർ 8 വെള്ളിയാഴ്ച്ച ഉച്ചക്ക് ഒരു മണി മുതൽ 5 മണിവരെ നടത്തുന്നു. ബ്ലഡ് നൽകാൻ താല്പര്യമുള്ള ആളുകൾ 60420262 , 99301696 എന്നീ നമ്പറുകളിലേക്ക് വിളിച്ചു രജിസ്റ്റർ ചെയ്യണമെന്നും ട്രാൻസ്പോർടെഷൻ ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടന്നും യൂത്ത് ഇന്ത്യ ഭാരവാഹികൾ അറിയിച്ചു.