പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ജനതാ കൾച്ചറൽ സെന്റർ കുവൈത്ത് കമ്മറ്റി അനുശോചിച്ചു

കുവൈത്ത് സിറ്റി :മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ജനതാ കൾച്ചറൽ സെന്റർ കുവൈത്ത് കമ്മറ്റി അനുശോചിച്ചു. കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം എന്ന് പ്രസിഡന്റ് സമീർ കൊണ്ടോട്ടി, ജന സെക്രട്ടറി അനിൽ കൊയിലാണ്ടി എന്നിവർ അനുശോചന കുറിപ്പിലൂടെ അറിയിച്ചു