കുവൈത്ത് സിറ്റി : കുവൈത്തിൽ വാക്സിനേഷൻ പൂർത്തിയാക്കാത്ത അധ്യാപകർക്കും 16 വയസ്സിനു മുകളിൽ പ്രായമായ വിദ്യാർത്ഥികൾക്കും ഓരോ ആഴ്ചയിലും ക്ലാസ്സിൽ കയറുന്നതിനു പി. സി. ആർ. പരിശോധനാ നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന വ്യവസ്ഥ പിൻവലിച്ചു. കുവൈത്ത് മന്ത്രി സഭാ യോഗത്തിലായിരുന്നു തീരുമാനം .രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ട പശ്ചാത്തലത്തിലാണു തീരുമാനം.
Home Middle East Kuwait വാക്സിനേഷൻ എടുക്കാത്ത അധ്യാപകർക്കും വിദ്യാർഥികൾക്കും ഉള്ള പിസിആർ പരിശോധന നിബന്ധന പിൻവലിച്ചു