സെലക്ടീവ് ടാക്‌സ് ഏര്‍പ്പെടുത്താന്‍ കുവൈത്ത്

0
21

കുവൈത്ത് സിറ്റി:  പുകയില ഉത്പന്നങ്ങള്‍ പോലുള്ളവയ്ക്ക്  ചില ഇനങ്ങള്‍ക്ക് സെലക്ടീവ് ടാക്‌സ് ഏര്‍പ്പെടുത്താന്‍ കുവൈത്ത്. പഠനങ്ങള്‍ അനുസരിച്ച്, നികുതി 10 മുതല്‍ 25 ശതമാനം വരെയാകാം. രാജ്യത്ത് അധിക നികുതി നിയമം ബാധകമാക്കിയാല്‍ ഇത് കൂടുതല്‍ വിലക്കയറ്റം സൃഷ്ടിച്ചേക്കാം എന്ന ആശങ്ക  നിൽക്കുന്നുണ്ട്.

ടാക്സ് ഏർപ്പെടുത്തുന്ന മറ്റിനങ്ങൾ

മൃദുവും മധുരമുള്ളതുമായ പാനീയങ്ങള്‍, വില കൂടിയ  വാച്ചുകള്‍,  ആഭരണങ്ങള്‍, വിലയേറിയ കല്ലുകള്‍,  ആഡംബര കാറുകളൾ നൗകകള്‍ എന്നിവയ്ക്ക് ആയിരിക്കും നികുതി ചുമത്തുക.