കുവൈത്ത് സിറ്റി: രാജ്യത്തെ 11 സ്ഥലങ്ങളുടെ പേരുകൾ മാറ്റാൻ സഭായോഗം അംഗീകാരം നൽകിയിരുന്നു.
• സൗത്ത് സബാഹ് അൽ-അഹമ്മദ് ‘അൽ ഇസ്തിഖാൽ സിറ്റി’ എന്ന് പുനർനാമകരണം ചെയ്യും.
• നവാഫ് അൽ-അഹമ്മദ് സിറ്റി ‘അൽ-ബവാദി’ എന്ന് പുനർനാമകരണം ചെയ്യും.
- സൗത്ത് സാദ് അബ്ദുല്ലയെ നവാഫ് അൽ അഹമ്മദ് സിറ്റി എന്ന് പുനർനാമകരണം ചെയും
• സൗത്ത് ഖൈത്താൻ (ബ്ലോക്കുകൾ 1, 2) ‘അൽ തഹ്രീർ’ എന്ന് പുനർനാമകരണം ചെയ്യും.
• വടക്കുപടിഞ്ഞാറൻ സുലൈബിഖാത്ത് ‘അൽ-ബൂം’ എന്ന് പുനർനാമകരണം ചെയ്യും.
ഈസ്റ്റ് സബാഹ് അൽ-അഹ്മദ് ‘അൽ-ഖുസാമ ന്ന് പുനർനാമകരണം ചെയ്യും.
വെസ്റ്റ് അബ്ദുല്ല അൽ-മുബാറക്കിന്റെ പേര് ‘അൽ മജ്ദ് ‘ എന്ന് പുനർനാമകരണം ചെയ്യും.
• ഈസ്റ്റ് തൈമയുടെ പേര് ‘അൽ-ദാന’ എന്ന് പുനർനാമകരണം ചെയ്യും.
സൗത്ത് അബ്ദുല്ല അൽ മുബാറക്കിനെ ‘അൽ-സൂർ’ എന്ന് പുനർനാമകരണം ചെയ്യും.
സൗത്ത് ഖൈറവാൻ ‘അൽ-നുവൈർ’ എന്ന് പുനർനാമകരണം ചെയ്യും.