റമദാൻ മാസത്തിൽ പ്രത്യേക ഹെൽത്ത് പാക്കേജുമായി ബദർ അൽ സമ

0
25

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിൽ പ്രത്യേക ഹെൽത്ത് പാക്കേജുമായി പ്രമുഖ ആതുരാലയ ശൃംഖലയായ ബദർ അൽ സമ മെഡിക്കൽ സെൻറർ. വെറും 12 ദിനാർ മാത്രമുള്ള ഹെൽത്ത് പാക്കേജിന് ഉൾപ്പെടുന്നു സേവനങ്ങൾ:
CBC , FBS , SGPT , കൊളസ്ട്രോൾ, വിറ്റാമിൻ ഡി, എച്ച്. പൈലോറി ,TFT എന്നിവ.  പ്രത്യേക പാക്കേജ് സൗകര്യം  റമദാൻ മാസത്തിൽ ഉടനീളം ലഭ്യമാണ്

പാക്കേജ് പ്രയോജനങ്ങൾ:
1. സൗജന്യ 5 FBS കൂപ്പണുകൾ
2. സൗജന്യ ജിപി ഡോക്ടർ കൺസൾട്ടേഷൻ
3. സൗജന്യ ഡെന്റൽ കൺസൾട്ടേഷൻ (അപ്പോയിൻമെന്റുകളെ അടിസ്ഥാനമാക്കി)
4. സൗജന്യ ബദർ ഹെൽത്ത് കാർഡ്
5. മരുന്നുകൾക്ക് 5% കിഴിവ്
6. കൂടുതൽ ലാബ് ഇൻവെസ്റ്റിഗേഷനുകൾക്ക് 20% കിഴിവ്.

കൂടുതൽ വിവരങ്ങൾക്ക്
60689323,60683777, 60968777 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക