Middle EastKuwait മലയാളി നഴ്സ് കുവൈത്തിൽ നിര്യാതയായി By Publisher - April 5, 2022 0 31 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: ചെങ്ങന്നൂർ സ്വദേശിനിയായ അനിത ഷിബു ആണ് ഹൃദയാഘാതം മൂലം മരിച്ചത്. 53 വയസ്സായിരുന്നു. കുവൈത്തിലെ സബാ ഹോസ്പിറ്റൽ സിസിയുവിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ് ഷിബു ചാക്കോ. ജോഷ്വ, ജുവാന എന്നിവരാണ് മക്കൾ