Middle EastKuwait മുബാറിക്കയയിൽ തീപ്പിടുത്തത്തിൽ നശിച്ച കടകളുടെ ഉടമകളെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി By Publisher - April 7, 2022 0 27 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: മുബാറകിയയിൽ തീപ്പിടുത്തത്തിൽ നശിക്കു ഷോപ്പുകളുടെ ഉടമകളെ പോലീസ് സാൽഹിയ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി, അപകടസ്ഥലത്ത് നിന്ന് കണ്ടെത്തിയ വിലപിടിപ്പുള്ള വസ്തുക്കൾ കൈമാറുന്നതിന് വേണ്ടിയാണിത്.