റമദാൻ ഹെൽത്ത് പാക്കേജുമായി  ബദർ അൽ സമാ മെഡിക്കൽ സെന്റർ

0
20

കുവൈത്ത് സിറ്റി: റമദാൻ ഹെൽത്ത് പാക്കേജുമായി  ബദർ അൽ സമാ മെഡിക്കൽ സെന്റർ. പാക്കേജിൽ ഉൾപ്പെടുന്നവ-  CBC,  FBS , SGPT , കൊളസ്ട്രോൾ ,വിറ്റാമിൻ ഡി,  എച്ച്. പൈലോറി,  TFT (FT3, FT4, TSH) .. വെറും 12 ദിനാർ മാത്രമുള്ള പാക്കേജിൽ കൂടുതൽ സൗജന്യ  ഓഫറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട് അവ ഇപ്രകാരം : സൗജന്യ 5 FBS കൂപ്പണുകൾ,  ജിപി ഡോക്ടർ കൺസൾട്ടേഷൻ, ഡെന്റൽ കൺസൾട്ടേഷൻ (അപ്പോയിൻമെന്റുകളെ അടിസ്ഥാനമാക്കി),  ബദർ ഹെൽത്ത് കാർഡ്, കൂടുതൽ ലാബ് പരിശോധനകൾക്ക്  20% കിഴിവ് ,  മരുന്നുകൾക്ക് 5% കിഴിവ്

കൂടുതൽ അന്വേഷണങ്ങൾക്ക്  60689323, 60683777, 60968777 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക