സ്നേഹാമൃതം കൂവൈത്ത് കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

0
24

കുവൈറ്റിലെയും നാട്ടിലെയും പ്രവാസികൾക്കായുള്ള സംഘടന സ്നേഹാമൃതം കുവൈത്ത്  ഇഫ്താർ സംഗമം അബ്ബാസിയ ഹെവൻ റെസ്റ്റോറിൻറ് ഹാളിൽ വച്ച് സംഘടിപ്പിച്ചു
പ്രസിഡണ്ട് വിജയ് ഇന്നാസിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രകാശ് ചിറ്റഴത്ത് സ്വാഗതമാശംസിച്ചു രക്ഷാധികാരി തോമസ് പള്ളിക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു കാലത്തിൻറെ മാറ്റത്തിൽ സമൂഹത്തിൽ നഷ്ടപ്പെട്ടുപോയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാൻ മുഹമ്മദ് അഷ്റഫ് ഏകൂര് റമദാൻ സന്ദേശം നൽകി
ചടങ്ങിൽ വിവിധ സംഘടനാ പ്രതിനിധികൾ ആശംസകൾ അറിയിച്ചു
പങ്കെടുത്ത എല്ലാവർക്കും ട്രഷറർ സാജിബ് നന്ദി രേഖപ്പെടുത്തി