ഈദുൽ ഫിത്തർ മെയ് 2 തിങ്കളാഴ്ചയെന്ന് അൽ ഒജൈരി സയന്റിഫിക് സെന്റർ

0
20

കുവൈത്ത് സിറ്റി:  റമദാൻ വ്രതാനുഷ്ഠാനത്തിന് അവസാനം കുറിച്ച്  ഈദ് അൽ-ഫിത്തർ മെയ് 2 (തിങ്കളാഴ്‌ച) യെന്ന് അൽ-ഒജൈരി സയന്റിഫിക് സെന്റർ  പ്രസ്താവനയിൽ അറിയിച്ചു. ഈദ് നമസ്‌കാരം പുലർച്ചെ 5.21ന് (പ്രാദേശിക സമയം) നടക്കും.