താൽക്കാലിക കച്ചവട കേന്ദ്രങ്ങൾ പൊളിച്ച് നീക്കി

0
17

താൽക്കാലിക കച്ചവട കേന്ദ്രങ്ങൾ പൊളിച്ച് നീക്കി.
സാൽമിയ വ്യാപാര കേന്ദ്രത്തിലെ താൽക്കാലിക കച്ചവട കേന്ദ്രങ്ങൾ പൊളിച്ച് നീക്കി. ഹവാലി മുനിസിപ്പാലിറ്റി ലൈസൻസിംങ്ങ് വിഭാഗത്തിന്റെതാണ് നടപടി. ലൈസൻസിലെ വ്യവസ്ഥകളുടെ ലംഘനം, പൊതുജനത്തിന്റെ കാഴ്ച മറച്ചു. വ്യാജ ഉൽപ്പന്നങ്ങൾ വിറ്റു. എന്നിവ ഉന്നയിച്ചാണ് നടപടി. അതേസമയം വാണിജ്യ മന്ത്രാലയത്തിന്റെ മേൽനോട്ടം മുനിസിപ്പാലിറ്റിയുടെ പൊളിക്കൽ നടപടിക്ക് ഉണ്ടായിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.