കുവൈത്തിലെ സർവീസ് കാലാവധി പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങുന്ന സെക്കൻഡ് സെക്രട്ടറി രൺവീർ ഭാരതിക്ക് യാത്രയയപ്പു നൽകി

0
25

കുവൈത്ത് സിറ്റി: കുവൈത്തിലെ സർവീസ് കാലാവധി വിജയകരമായ  പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങുന്ന സെക്കൻഡ് സെക്രട്ടറി (കോൺസുലർ)  രൺവീർ ഭാരതിക്ക്  അംബാസിഡർ  സിബി ജോർജ് ഉൾപ്പടെ എംബസിടീം ചേർന്ന് യാത്രയയപ്പ് നൽകി. ഏവരും അദ്ദേഹത്തിന് വിജയാശംസകൾ നേർന്നു