ബദർ അൽ സമ മെഡിക്കൽ സെൻ്ററിൽ ഈദ് പ്രമാണിച്ചുള്ള പ്രത്യേക ഓഫറുകൾ തുടരുന്നു

0
31

കുവൈത്ത് സിറ്റി: 10 ദിനാറിൻ്റെ പ്രത്യേക പാക്കേജ്  ആണ് ബദർ അൽ സമ മെഡിക്കൽ സെൻറർ പ്രഖ്യാപിച്ചിരിക്കുന്നത്.പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്ന പരിശോധനകൾ CBC ,FBS ,SGPT (കരൾ സ്ക്രീനിംഗ്), എച്ച്. പൈലോറി, സ്റ്റൂൾ റൂട്ടീൻ അനാലിസിസ് എന്നിവയാണ്.

ഇതോടൊപ്പം ലഭിക്കുന്ന പാക്കേജ് ആനുകൂല്യങ്ങൾ:

സൗജന്യ 5 FBS കൂപ്പണുകൾ

സൗജന്യ GP ഡോക്ടർ കൺസൾട്ടേഷൻ

തുടർന്നുള്ള ലാബ് പരിശോധനകൾക്ക്  20% കിഴിവ്.

സൗജന്യ ബദർ ഹെൽത്ത് കാർഡ്

മരുന്നുകൾക്ക് 5% കിഴിവ്

ഈ പ്രത്യേക ഓഫർ കാലാവധി ഏപ്രിൽ 29 മുതൽ മെയ് 7 വരെ മാത്രമാണ്. കൂടുതൽ വിവരങ്ങൾക്ക് 60689323 ,60683777 ,60968777 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക