കുവൈത്ത് സിറ്റി: രജിസ്റ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം 2020 ല്‍ 170 രാജ്യങ്ങളിലായി 51,000 ഇന്ത്യന്‍ വംശജരായ കുട്ടികൾ ജനിച്ചു. കുവൈത്തിൽ ജനിച്ചത് കുവൈറ്റ്- 4202 കുരുന്നുകളാണ്. യുഎഇയിലാണ് ഏറ്റവും അധികം ഇന്ത്യന്‍ കുട്ടികള്‍ ജനിച്ചത്. 16469 കുഞ്ഞുങ്ങൾ
2022 ലെ സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് അനുസരിച്ച്സൗദി അറേബ്യ 6074 , ഖത്തര്‍- 3936, ഓസ്‌ട്രേലിയ- 2316, ഒമാന്‍- 2177, ബഹ്‌റൈന്‍- 1567, ജര്‍മ്മനി- 1400, സിംഗപ്പൂര്‍- 1358 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്കുകള്‍. സ്‌പെയിന്‍- 768, ദക്ഷിണാഫ്രിക്ക- 620, യുകെ- 578, സ്വീഡന്‍- 388, 156- സാംബിയ, യുഎസ്- 37, പാകിസ്ഥാന്‍- 4 എന്നിങ്ങനെ ഈ രാജ്യങ്ങള്‍ ഇന്ത്യന്‍ ശിശുക്കള്‍ ജനിച്ചു.