മെയ് എട്ടുമുതൽ കുവൈറ്റിൽ ഫാമിലി സന്ദർശക വിസകൾ നൽകുന്നത് പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്നു

0
33

കുവൈത്ത് സിറ്റി: പല ഗവർണറേറ്റുകളിലെയും റെസിഡൻസി അഫയേഴ്സ് ഓഫീസുകൾ മെയ് 8 മുതലാണ് പ്രവാസികൾക്ക് ഫാമിലി വിസിറ്റ് പെർമിറ്റ് നൽകുന്നത് പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്നത്. കോവിഡ് കാരണം, കുടുംബ സന്ദർശന വിസകൾ ഏകദേശം രണ്ട് വർഷത്തോളമായി നിർത്തി വെച്ചിട്ട്. ദേശീയത, ശമ്പള പരിധി, സുരക്ഷാ പരിശോധനകൾ, കുടുംബ സന്ദർശന വിസ ലഭിക്കുന്നതിനുള്ള മറ്റ് ആവശ്യകതകൾ എന്നിവ മാറ്റമില്ലാതെ തുടരും എന്നും അധികൃതർ വ്യക്തമാക്കി.