ഇന്ത്യൻ എംബസിയുടെ വീക്ക്‌ലി ഓപ്പൺ ഹൗസ് മെയ് 11 ബുധനാഴ്ചഫഹാഹീലിലെ BLS ഔട്ട്‌സോഴ്‌സിംഗ് സെന്ററിൽ നടക്കും. 11 മണി മുതൽ-12 വരെ ആണ് സെഷൻ (രജിസ്ട്രേഷൻ 10 മണി മുതൽ 11.30 വരെ) വെർച്വൽ പ്ലാറ്റ്‌ഫോമിൽ ഇവന്റ് ഹോസ്റ്റ് ചെയ്യില്ല.
നിർദ്ദിഷ്‌ട ചോദ്യങ്ങൾ ഉന്നയിക്കാൻ ആഗ്രഹിക്കുന്നവർ പേര്, പാസ്‌പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, കുവൈത്തിര ബന്ധപ്പെടാനുള്ള നമ്പർ, വിലാസം എന്നിവ സഹിതം amboff.kuwait@mea.gov.in എന്ന ഇ-മെയിലിൽ അയയ്ക്കുക.