Middle EastKuwait 6.5 റിങ് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് ഏഷ്യൻ വംശജർ മരിച്ചു By Publisher - May 16, 2022 0 45 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: ഞായറാഴ്ച 6.5 റിംഗ് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പാകിസ്ഥാൻ പൗരന്മാർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരുടെ വാഹനം ലൈറ്റ് തൂണിൽ ഇടിച്ചായിരുന്നു അപകടം.