കുവൈത്ത് എംബസിയുടെ പ്രതിവാര ഓപ്പൺ ഹൗസ് മെയ് 25ന്

0
21

കുവൈത്ത് സിറ്റി: കുവൈത്ത് എംബസിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓപ്പൺ ഹൗസ്  മെയ് 25 ബുധനാഴ്ച  അലി അൽ-സേലം സ്ട്രീറ്റിലെ BLS ഔട്ട്‌സോഴ്‌സിംഗ് സെന്ററിൽ നടക്കും. രാവിലെ 10 മണി മുതൽ പതിനൊന്നര വരെ രജിസ്ട്രേഷൻ നടത്താം. 11 മണി മുതൽ-12 മണിയാണ് ഓപ്പൺ ഹൗസ് നടക്കുക. ബന്ധപ്പെട്ട വിഷയങ്ങൾ  അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നവർ, പേര് വിവരങ്ങൾ , പാസ്‌പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, കുവൈറ്റിലെ ബന്ധപ്പെടാനുള്ള നമ്പർ, വിലാസം എന്നിവ സഹിതം amboff.kuwait@mea.gov.in എന്ന ഐഡിയിലേക്ക് ഈ മെയിൽ ചെയ്യുക