ഗ്രാൻഡ് ഹൈപ്പറിൻ്റെ ഇരുപത്തിഏഴാമത്‌ ബ്രാഞ്ച് ഹവല്ലിയിൽ പ്രവർത്തമാരംഭിച്ചു

0
19

ഗള്‍ഫിലെ പ്രമുഖ റീട്ടെയില്‍ ശൃംഘലയായ ഗ്രാന്‍ഡ്‌ ഹൈപ്പര്‍ മാര്‍ക്കറ്റിൻറെ പുതിയ ശാഖ ഹവല്ലിയിൽ തുറന്നു.ഹവല്ലിയിലെ നാലാമത്തെ ഷോറൂം ആണ് വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ക്യാപ്റ്റൻ സാദ് മുഹമ്മദ്‌ അൽ ഹമദാഹ് ഉൽഘടനം നിർവഹിച്ചു ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, ഗ്രൂപ്പ്‌ ഡയറക്ടർ എം കെ അബൂബക്കർ,ഓപ്പറേഷൻ സ് ഡയറക്ടർ തഹ്സീർ അലി, സി ഇ ഒ മുഹമ്മദ് സുനീർ, സി ഒ ഒ റാഹിൽ ബാസ്സിം, ബി ഡി എം സാനിൻ വാസിം, ഡി ജി എം ഓപ്പറേഷൻസ് കുബേര റാവു മറ്റു മാനേജ്മെന്റ് പ്രതിനിധികൾ ചേർന്ന് ജനങ്ങൾക്കായി തുറന്ന് കൊടുത്തു .ഗ്രാന്‍ഡ്‌ ഹൈപ്പറിന്റെ 81ആമതും കുവൈറ്റിലെ 27ആമതും ശാഖയാണ്‌ ഹവല്ലിയിലെ ബ്ലോക്ക് 7 ൽ മുത്തന്ന സ്ട്രീറ്റിൽ പ്രവർത്തനമാരംഭിച്ചത് .
ഉത്ഘാടനത്തോട് അനുബന്ധിച്ച് വിപുലമായ ഓഫറുകളും ഒരുകിയിട്ടുണ്ട്.