കുവൈത്ത് സിറ്റി : കുവൈത്തിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസറഗോഡ് എക്സ്പാട്രിയട്സ് അസോസിയേഷൻ സിറ്റി ഏരിയ കമ്മിറ്റി ഫർവാനിയ ബദർ അൽ സമാ മെഡിക്കൽ സെന്റർന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ പോസ്റ്റർ ബദർ സമാ ഹാളിൽ നടന്ന ചടങ്ങിൽ കെ ഇ എ കേന്ദ്ര പ്രസിഡന്റ് പി എ നാസർ ബദർ സമാ ബ്രാഞ്ച് മാനേജർ റസാഖ്ന് നൽകി പ്രകാശനം ചെയ്തു
ചടങ്ങിൽ ബദർ അൽ സമാ പ്രതിനിധികളായ റഹ്‌ജാൻ, തഹസിർ, ഏരിയ ജനറൽ സെക്രട്ടറി നവാസ് പള്ളിക്കാൽ ട്രഷറർ മുസ്തഫ ചെമ്നാട്, മെഡിക്കൽ ക്യാമ്പ് കൺവീനർ കബീർ തളങ്കര,മൊയ്‌ദീൻ ജവാസ്,മുനീർ കുണിയ,ഹമീദ് മധുർ കേന്ദ്ര നേതാകളായ ശ്രീനിവാസ്, യാദവ് ഹൊസ്ദുർഗ്, അസീസ് തളങ്കര, ഹാരിസ് മുട്ടുംതല, സത്താർ കൊളവയൽ, വിവിധ ഏരിയ ഭാരവാഹികൾ സംബന്ധിച്ചു