12 ദിനാറിൻ്റെ വൈറ്റമിൻ പാക്കേജുമായി ബദർ അൽ സമ മെഡിക്കൽ സെൻറർ

0
26

കുവൈത്തിലെ പ്രമുഖ ആതുരാലയ ശൃംഖലയായ ബദർ അൽ സു മെഡിക്കൽ സെൻററിൻ്റെ പുതിയ വിറ്റാമിൻ പാക്കേജ് . വരും 12 ദിനാറിന് വിറ്റാമിൻ ഡി, കാൽസ്യം, വിറ്റാമിൻ ബി12 എന്നിവ പരിശോധിക്കാം. ഇതോടൊപ്പം ജിപി ഡോക്ടർ കൺസൾട്ടേഷൻ സൗജന്യമായി ലഭിക്കും.ജൂൺ 9 മുതൽ ആരംഭിച്ച ഓഫർ പരിമിത കാലയളവിൽ മാത്രം.