അ​ധി​കാ​രം താ​ല്‍​ക്കാ​ലി​ക​മാ​യി കി​രീ​ടാ​വ​കാ​ശി​യെ ഏൽപ്പിച്ച് കുവൈത്ത് അമീർ

0
27

കു​വൈ​ത്ത്​ സി​റ്റി: അ​ധി​കാ​രം താ​ല്‍​ക്കാ​ലി​ക​മാ​യി കി​രീ​ടാ​വ​കാ​ശി​യെ ഏൽപ്പിച്ച് കുവൈത്ത് അമീർ ശൈ​ഖ്​ ന​വാ​ഫ്​ അ​ല്‍ അ​ഹ്​​മ​ദ്​ അ​ല്‍ ജാ​ബി​ര്‍ അസ്സബാഹ്. ഉ​പ അ​മീ​റും കി​രീ​ടാ​വ​കാ​ശി​യു​മാ​യ ശൈ​ഖ്​ മി​ശ്​​അ​ല്‍ അ​ഹ്​​മ​ദ്​ അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹി​നെയാണ് അധികാരം ഏൽപ്പിച്ചിരിക്കുന്നത്. അ​മീ​രി ഉ​ത്ത​ര​വ്​ പ്ര​കാ​രം ചു​മ​ത​ല കൈ​മാ​റ്റം ന​ട​ന്ന​താ​യി അ​മീ​രി ദി​വാ​ന്‍ കാ​ര്യ മ​ന്ത്രി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ല്ല അ​ല്‍ മു​ബാ​റ​ക്​ അ​സ്സ​ബാ​ഹാ​ണ്​ അ​റി​യി​ച്ച​ത്.