സബാഹ് അൽ-സേലമിൽ ട്രാഫിക് പരിശോധന; 2 മണിക്കൂറിൽ 500 നിയമ ലംഘനങ്ങൾ പിടികൂടി

0
21

സബാഹ് അൽ-സേലം ഏരിയയിലെ ട്രാഫിക്  സുരക്ഷാ പരിശോധനയിൽ രണ്ട് മണിക്കൂറിനുള്ളിൽ 500  നിയമലംഘനങ്ങൾ പിടികൂടി.  ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത രണ്ടു പ്രവാസികളെയും പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെയും  അറസ്റ്റ് ചെയ്തു.  സാധുതയുള്ള രേഖകൾ കൈവശം വയ്ക്കാത്തതിന് മൂന്ന് ഏഷ്യക്കാരെയും അറസ്റ്റ് ചെയ്തിതിട്ടുണ്ട്