ഗഫൂർ മൂടാടിയുടെ മരണത്തിൽ അംബാസിഡർ സിബി ജോർജ് അനുശോചനം രേഖപ്പെടുത്തി

0
23

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടിയുടെ മരണത്തിൽ കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് അനുശോചനം രേഖപ്പെടുത്തി. പ്രവാസി സമൂഹത്തിലെ പ്രിയപ്പെട്ടൊരംഗത്തെയാണ് നഷ്ടപ്പെട്ടതെന്ന് അംബാസഡർ പറഞ്ഞു. അദ്ദേഹത്തിൻറെ കുടുംബത്തിൻറെ ദുഃഖത്തിൽ പങ്കുചേർന്നതായും അദ്ദേഹം അനുശോചനക്കുറുപ്പിൽ രേഖപ്പെടുത്തി.