ഇന്ത്യൻ എംബസിയുടെ ഓപ്പൺ ഹൗസ് ഇന്ന്

0
27

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 6 ബുധനാഴ്ച) ഓപ്പൺ ഹൗസ് നടക്കും . രാവിലെ  11 മണി മുതൽ 12 മണി വരെയാണ് ഓപ്പൺ ഹൗസ് നടക്കുക. കോവിഡ് പ്രതിരോധ വാക്സിൻ പൂർത്തിയാക്കിയ എല്ലാ ഇന്ത്യക്കാർക്കും പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.  വെർച്വൽ പ്ലാറ്റ്ഫോമിൽ ഓപ്പൺ ഹൗസിന്റെ സംപ്രേഷണം ഉണ്ടായിരിക്കുന്നതല്ല.