Middle EastKuwait 25 പ്രവാസി എഞ്ചിനീയർമാരെ പിരിച്ചുവിട്ടു By Publisher - July 6, 2022 0 22 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി : പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് (പിഎഎഎഎഫ്ആർ) ഡയറക്ടർ ജനറൽ 25 പ്രവാസി എഞ്ചിനീയർമാരെ പിരിച്ചുവിട്ടു. സ്വദേശിന്റെ വത്കരണത്തിന്റെ ഭാഗമായാണ് നടപടി.